Malayalam

Medaponnaniyum Konna Lyrics – Devaasuram [1993]

Medaponnaniyum Konna Lyrics
Medaponnaniyum Konna Lyrics

Medaponnaniyum Konna Lyrics

Medaponnaniyum Konna Lyrics from the malayalam movie Devaasuram.It is 1993 malayalam drama film directed by I. V. Sasi. Stars Mohanlal, Revathi.

Song: Medaponnaniyum Konna
Movie: Devaasuram
Director: I. V. Sasi
Singers: M. G. Sreekumar, B. Arundhathi
Lyricist: Girish Puthenchery
Music director: M. G. Radhakrishnan
Initial release: 1993
Writer (Screenplay): Ranjith

Join our Telegram Channel: https://t.me/thefunstations

Rate the Movie on IMDb: 8.7/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Medaponnaniyum Konna Lyrics in Malayalam
മേടപ്പൊന്നണിയും കൊന്ന പൂക്കണിയായ്
പീലിക്കാവുകളിൽ താല പൂപ്പൊലിയായ് 

മേടപ്പൊന്നണിയും കൊന്ന പൂക്കണിയായ്
പീലിക്കാവുകളിൽ താല പൂപ്പൊലിയായ് 

തങ്കത്തേരിലേറും കുളിരന്തിത്താരകൾ
വരവർണ്ണ ദീപ രാജിയായ്

മേടപ്പൊന്നണിയും കൊന്ന പൂക്കണിയായ്

പീലിക്കാവുകളിൽ താല പൂപ്പൊലിയായ് 

ശ്യാമ തീരങ്ങളിൽ പുതു കൗതുകം പൂത്തുവോ

രാഗലോലാമൃതം വര വേണുവിൽ പെയ്‌തുവോ

ഇനിയീ ലാസ്യ കലയിൽ 
നൂറു പുളകം പൂക്കൾ വിതറും

ആലോലം...അസുലഭം...ആ...

തതരികിട തതാഗ തകതിമി 
തതരികിട തതാഗ തകതികിതോം 
ധൃതതോം ധൃതോം

നിസനിസ ഗപഗപ
ധനിധനി നിമരിമ 
ഗസ രിത പമ ഗരിസ

മേടപ്പൊന്നണിയും കൊന്ന പൂക്കണിയായ്

പീലിക്കാവുകളിൽ താല പൂപ്പൊലിയായ് 

ശ്രീല രാഗങ്ങളിൽ ഇനി ആദി താളങ്ങളായ്

ഭാവ ഗീതങ്ങളിൽ നവനാദ സൗന്ദര്യമായ്

പുലരും ജീവ കലയിൽ 
നമ്മളലിയും പുണ്യ നിമിഷം

ആനന്ദം...അനുപമം...ആ...

തതരികിട തതാഗ തകതിമി 
തതരികിട തതാഗ തകതികിതോം 
ധൃതതോം ധൃതോം

നിസനിസ ഗപഗപ
ധനിധനി നിമരിമ 
ഗസ രിത പമ ഗരിസ

മേടപ്പൊന്നണിയും കൊന്ന പൂക്കണിയായ്
പീലിക്കാവുകളിൽ താല പൂപ്പൊലിയായ് 

തങ്കത്തേരിലേറും കുളിരന്തിത്താരകൾ
വരവർണ്ണ ദീപ രാജിയായ്

മേടപ്പൊന്നണിയും കൊന്ന പൂക്കണിയായ്
പീലിക്കാവുകളിൽ താല പൂപ്പൊലിയായ്...
Medaponnaniyum Konna Lyrics in English
Meda ponnaniyum konna pookkaniyaay
Peeli kavukalil thaala pooppoliyaay

Meda ponnaniyum konna pookkaniyaay
Peeli kavukalil thaala pooppoliyaay

Thanka therilerum kuliranthi thaarakangal
Varavarnna deepa raajiyaay

Meda ponnaniyum konna pookkaniyaay

Peeli kavukalil thaala pooppoliyaay

Shyaama theerangalil 
Puthu kauthukam poothuvo
Raagalolaamrutham vara venuvil peythuvo

Iniyee laasya kalayil
Nooru pulakam pookkal vitharum

Aalolam...Asulabham...Aaa...

Thatharikida thathaga thakathimi
Thatharikida thathaga thakathikithom
Drithathom drithom

Nisanisa gapagapa
Dhanidhani nimarima
Gasa ritha pama garisa

Meda ponnaniyum konna pookkaniyaay

Peeli kavukalil thaala pooppoliyaay

Sreela Raagangalil
Ini aadi thaalangalaay

Bhaava geethangalil
Nava naada saundaryamaay

Pularum jeeva kalayil
Nammalaliyum punya nimisham

Aanandam...Anupamam...Aaa...

Thatharikida thathaga thakathimi
Thatharikida thathaga thakathikithom
Drithathom drithom

Nisanisa gapagapa
Dhanidhani nimarima
Gasa ritha pama garisa

Meda ponnaniyum konna pookkaniyaay
Peeli kavukalil thaala pooppoliyaay

Thanka therilerum kuliranthi thaarakangal
Varavarnna deepa raajiyaay

Meda ponnaniyum konna pookkaniyaay
Peeli kavukalil thaala pooppoliyaay...

Watch Song Medaponnaniyum Konna On Youtube

Watch Full Movie Devaasuram On Youtube

Hear Song Medaponnaniyum Konna on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment