Malayalam

Minnal Kaivala Charthi Lyrics – Harikrishnans [1998]

Minnal Kaivala Charthi Lyrics
Minnal Kaivala Charthi Lyrics

Minnal Kaivala Charthi Lyrics

Minnal Kaivala Charthi Lyrics from the malayalam movie Harikrishnans.It is 1998 malayalam detective comedy film directed by Fazil. Stars Mohanlal, Mammootty, Juhi Chawla.

Song: Minnal Kaivala Charthi
Movie: Harikrishnans
Director: Fazil 
Singer: Sujatha Mohan
Lyricist: Kaithapram Damodaran Namboothiri
Music director: Ouseppachan
Initial release: 1998
Writer (Screenplay): Fazil 

Join our Telegram Channel: https://t.me/thefunstations

Rate the Movie on IMDb: 6.9/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Minnal Kaivala Charthi Lyrics in Malayalam
അക്കരെ ഇക്കരെ അല്ലിക്കാട്ടിൽ 
ചക്കര മാമ്പഴമുണ്ടോ കാറ്റേ 
ചിത്തിര വല്ലിയിൽ ഊഞ്ഞാലുണ്ടോ 
ഇക്കിളി കൂട്ടണ പീലികളുണ്ടോ 

മിന്നൽ കൈവള ചാർത്തി 
മഴവില്ലൂഞ്ഞാലാടും
മാരിക്കാർമുകിലാളേ പോരൂ

അമ്പിളിവട്ടം തേടി 
രാപ്പുഴയോരത്തൂടെ
കുമ്പാള തോണിയേറി പോകാൻ വാ

ചെമ്മാന തുണ്ടിൽ 
ഞങ്ങൾക്കമ്മാനക്കാവ് 
അവിടൊരു താഴ്വാരത്തുണ്ടേ
ഞങ്ങടെ ആമ്പൽ പൂ വീട്

ആതിര താഴിക കളി വീട്

മിന്നൽ കൈവള ചാർത്തി 
മഴവില്ലൂഞ്ഞാലാടും
മാരിക്കാർമുകിലാളേ പോരൂ

അമ്പിളിവട്ടം തേടി 
രാപ്പുഴയോരത്തൂടെ
കുമ്പാള തോണിയേറി പോകാൻ വാ

അടുത്തിങ്ങു വന്നാൽ 
വിട ചൊല്ലി പോവല്ലേ
അകന്നു നീ എങ്ങോ ദൂരേ 
പോവല്ലേ...പോവല്ലേ

പരിഭവം കൊണ്ടു നിൻ 
കടമിഴികൾ നനയല്ലേ
ഒരു വാക്കും മിണ്ടാതെങ്ങോ 
മറയല്ലേ...മായല്ലേ 

കൂട്ടിനു കന്നി നിലാവുണ്ടേ

നിലാവുണ്ടേ നിലാവുണ്ടേ

കരിമഷിയിട്ട കിനാവുണ്ടേ

കിനാവുണ്ടേ കിനാവുണ്ടേ

കാണാക്കിളി മൊഴിയുണ്ടേ 
ചന്ദന മാമലയിൽ
പൂക്കണ ചന്ദന മാമലയിൽ

ചന്ദനം പൂക്കണ മാമലയിൽ

മിന്നൽ കൈവള ചാർത്തി 
മഴവില്ലൂഞ്ഞാലാടും
മാരിക്കാർമുകിലാളേ പോരൂ

അമ്പിളിവട്ടം തേടി 
രാപ്പുഴയോരത്തൂടെ
കുമ്പാള തോണിയേറി പോകാൻ വാ

പടി പൊന്നു വാതിൽ 
പടിയേറി പോരുമ്പോൾ
എനിക്കെന്തു നൽകും നീയെൻ
കൂട്ടാളി...കൂട്ടാളി

ഇലത്തുമ്പിലായിരം 
കറി വെച്ചു വിളമ്പാം ഞാൻ 
കെറുവിച്ചു കടന്നേക്കല്ലേ 
വീട്ടാളി...വീട്ടാളി

പുലരിത്തുമ്പ ചോറുണ്ടേ

ചോറുണ്ടേ ചുടു ചോറുണ്ടേ

അന്തി ചോപ്പിൻ ചാറുണ്ടേ

ചാറുണ്ടേ ചെഞ്ചാറുണ്ടേ

കൽക്കണ്ടക്കുന്നുണ്ടേ ചെമ്പക മാളികയിൽ
ഞങ്ങടെ ചെമ്പക മാളികയിൽ

ചെമ്പകം പൂക്കണ മാളികയിൽ

മിന്നൽ കൈവള ചാർത്തി 
മഴവില്ലൂഞ്ഞാലാടും
മാരിക്കാർമുകിലാളേ പോരൂ

അമ്പിളിവട്ടം തേടി 
രാപ്പുഴയോരത്തൂടെ
കുമ്പാള തോണിയേറി പോകാൻ വാ

ചെമ്മാന തുണ്ടിൽ 
ഞങ്ങൾക്കമ്മാനക്കാവ് 
അവിടൊരു താഴ്വാരത്തുണ്ടേ
ഞങ്ങടെ ആമ്പൽ പൂ വീട്

ആതിര താഴിക കളി വീട്

മിന്നൽ കൈവള ചാർത്തി 
മഴവില്ലൂഞ്ഞാലാടും
മാരിക്കാർമുകിലാളേ പോരൂ

അമ്പിളിവട്ടം തേടി 
രാപ്പുഴയോരത്തൂടെ
കുമ്പാള തോണിയേറി പോകാൻ വാ...
Minnal Kaivala Charthi Lyrics in English
Akkarae ikkare allikaatil 
Chakara mambhazhamundo kaatae
Chithira valliyil unjalundo 
Ikkili kootana peelikalundo

Minnal kaivala charthi 
Mazhavil oonjaladum
Mari karmukilallae poru

Ambili vattam thedi 
Raapuzhayorathudae
Kumbaala thoniyeri pokan vaa

Chemmana thundil 
Njnagalkammana kaavu
Avidoru thazhvarathundae 
Njangade aambal kaliveedu

Athira thalika kali veedu 

Minnal kaivala charthi 
Mazhavil oonjaladum
Mari karmukilallae poru

Ambili vattam thedi 
Raapuzhayorathudae
Kumbaala thoniyeri pokan vaa

Aduthingu vannal 
Vida cholli pokalle
Akanu nee engo dhoorae 
Pokalle...pokalle

Paribhavam kondu nin 
Kada mizhikal nanayalle
Oru vaaku mindathengum 
Marayalae...maayalle

Kootinu kanni nilavunde 

Nilavunde nilavunde

Karimashiyitta kinavunde

Kinavunde kinavunde

Kaana kili mozhiyundae 
Chandana maamalayil 
Pookana chandana maamalayil

Chandhanam pookana maamalayil 

Minnal kaivala charthi 
Mazhavil oonjaladum
Mari karmukilallae poru

Ambili vattam thedi 
Raapuzhayorathudae
Kumbaala thoniyeri pokan vaa

Padi ponnu vaathil 
Padiyaeri pokumbol
Enikenthu nalkum neeyen 
Koottali...koottali

Ilathumbil ayiram
Karivachu vilambam njan
Kerivichu kadannekkale
Veetare...veetare

Pularithumba chorunde 

Chorunde chudu choorunde

Anthi choppin chaarunde 

Chaarunde chencharunde

Kalkanda kunnunde 
Chembaka maalikayil
Njangade chembaka maalikayil

Chembakam pookana maalikayil 

Minnal kaivala charthi 
Mazhavil oonjaladum
Mari karmukilallae poru

Ambili vattam thedi 
Raapuzhayorathudae
Kumbaala thoniyeri pokan vaa

Chemmana thundil 
Njnagalkammana kaavu
Avidoru thazhvarathundae 
Njangade aambal kaliveedu

Athira thalika kali veedu 

Minnal kaivala charthi 
Mazhavil oonjaladum
Mari karmukilallae poru

Ambili vattam thedi 
Raapuzhayorathudae
Kumbaala thoniyeri pokan vaa...

Watch Song Minnal Kaivala Charthi On Youtube

Watch Full Movie Harikrishnans On Youtube

Watch Full Movie Harikrishnans on Hotstar

Watch the Full Movie On Hotstar

Hear Song Minnal Kaivala Charthi on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment