Malayalam

Sindooram Peythirangi Lyrics – Thooval Kottaram [1996]

Sindooram Peythirangi Lyrics
Sindooram Peythirangi Lyrics

Sindooram Peythirangi Lyrics

Sindooram Peythirangi Lyrics from the malayalam movie Thooval Kottaram.It is 1996 malayalam drama film directed by Sathyan Anthikad. Stars Jayaram, Manju Warrier.

Song: Sindooram Peythirangi
Movie: Thooval Kottaram
Director: Sathyan Anthikad
Singer: K. J. Yesudas
Lyricist: Kaithapram Damodaran Namboothiri
Music director: Johnson
Initial release: 1996
Writer (Screenplay): A. K. Lohithadas

Rate the Movie on IMDb: 6.5/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Sindooram Peythirangi Lyrics in Malayalam
ആ...ആ...ആ...ആ...

സിന്ദൂരം പെയ്‌തിറങ്ങി പവിഴ മലയില്‍
മന്ദാരം പൂത്തൊരുങ്ങി ഹരിത വനിയില്‍
സോപാന സന്ധ്യ നീളേ കനകമൊഴുകീ

സിന്ദൂരം പെയ്‌തിറങ്ങി...

കര്‍ണ്ണികാര പല്ലവങ്ങള്‍ 
താലമേന്തി നില്‍ക്കയായ്
കൊന്ന പൂത്ത മേടുകള്‍ 
മഞ്ഞളാടി നില്‍ക്കയായ്

കാല്‍ച്ചിലമ്പണിഞ്ഞു നിന്ന 
ഗ്രാമ കന്യയായ് മനം
കനവില്‍ നിറയും 
ശ്രുതിയായ് മുരളി

കതിരുലയും കൈകളിലൊരു
തരിവളയുടെ കൈത്താളം
തിരി തെളിയും തറവാടിനു
പുതുമണ്ണിന്‍ സ്‌ത്രീധനമായ്...പൂക്കാലം...

സിന്ദൂരം പെയ്‌തിറങ്ങി പവിഴ മലയില്‍
മന്ദാരം പൂത്തൊരുങ്ങി...ആ...

കേശഭാരമോടെയിന്ന് 
കളിയരങ്ങുണര്‍ന്നു പോയ്
പഞ്ചവാദ്യ ലഹരിയില്‍ 
പൊന്‍‌ തിടമ്പുയര്‍ന്നു പോയ്

മാരിവില്ലു ചൂടി നിന്നു 
വര്‍ഷ മേഘ സുന്ദരി
കരളില്‍ തഴുകീ 
കുളിരും മഴയും

നെയ്ത്തിരിയും കുരവയുമായ്
എതിരേല്‍ക്കും ചാരുതയില്‍
സുന്ദരമൊരു കാമനയുടെ
പനിനീര്‍ക്കുട നീര്‍ത്തുകയായ്...പൊന്നോണം...

സിന്ദൂരം പെയ്‌തിറങ്ങി പവിഴ മലയില്‍
മന്ദാരം പൂത്തൊരുങ്ങി ഹരിത വനിയില്‍
സോപാന സന്ധ്യ നീളേ കനകമൊഴുകീ

സിന്ദൂരം പെയ്‌തിറങ്ങി...ആ...
Sindooram Peythirangi Lyrics in English
Aaa...Aaa...Aaa...Aaa...

Sindooram peythirangi pavizha malayil
Mandaaram poothorungi haritha vaniyil
Sopaana sandhya neele kanakamozhuki

Sindooram peythirangi...

Karnnikaara pallavangal 
Thaalamenthi nilkkayaay
Konna pootha medukal 
Manjalaadi nilkkayaay

Kaal chilambaninju ninna 
Graama kanyayaay manam
Kanavil nirayum 
Shruthiyaay murali

Kathirulayum kaikaliloru 
Karivalayude kaithaalam
Thiri theliyum tharavaadinu
Puthumannin sthreedhanamaay...pookkaalam...

Sindooram peythirangi pavizha malayil
Mandaaram poothorungi...Aaa...

Keshabhaaramodeyinnu 
Kaliyarangunarnnu poy
Panchavaadya lahariyil 
Pon thidambuyarnnu poy

Maarivillu choodi ninnu 
Varsha megha sundari
Karalil thazhukee 
Kulirum mazhayum

Neythiriyum kuravayumaay 
Ethirelkkum chaaruthayil
Sundaramoru kamanayude
Panineerkkuda neerthukayaay...ponnonam...

Sindooram peythirangi pavizha malayil
Mandaaram poothorungi haritha vaniyil
Sopaana sandhya neele kanakamozhuki

Sindooram peythirangi...Aaa...

Watch Song Sindooram Peythirangi On Youtube

Watch Full Movie Thooval Kottaram On Youtube

Hear Song Sindooram Peythirangi on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment