Malayalam

Januvariyil Yuvalahariyil Lyrics – Ayalum Njanum Thammil [2012]

Januvariyil Yuvalahariyil Lyrics
Januvariyil Yuvalahariyil Lyrics

Januvariyil Yuvalahariyil Lyrics

Januvariyil Yuvalahariyil Lyrics from the malayalam movie Ayalum Njanum Thammil.It is 2012 malayalam medical drama film directed by Lal Jose. Stars Prithviraj.

Song: Januvariyil Yuvalahariyil
Movie: Ayalum Njanum Thammil
Director: Lal Jose
Singers: Vijay Yesudas, Franco Simon
Lyricist: Vayalar Sarath Chandra Varma
Music director: Ouseppachan
Initial release: 2012
Writer (Screenplay): Bobby–Sanjay

Join our Telegram Channel: https://t.me/thefunstations

Rate the Movie on IMDb: 8.0/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Januvariyil Yuvalahariyil Lyrics in Malayalam
ജനുവരിയിൽ ‍...യുവ ലഹരിയിൽ‍
വിടരും നമ്മൾ..ചിരിയിതളുകൾ‍...

കാമുകിമാരെ കണ്ണാലെയും
കാമുക ജ്വരം നെഞ്ചേറ്റി 
വിലസി വാ...ഓ...

കണ്മണിയുടെ കണ്ണനായി വാ
കളമൊഴിയുടെ തോഴനായി വാ

ചുണ്ടിണയുടെ ചൂളമായി വാ
കൂടാന്‍ വാ...

മഴപെയ്ത പ്രണയ വഴിയേ...

നാട്ടുകുറുമ്പോ നാവില്‍ മീട്ടി
കാട്ടുപാതയില്‍ കൂത്താടി
കസറി വാ...ഓ...

ആശാ‍...നൂറല്ലേറെയാശാ...
നമുക്കുള്ളില്‍ ആശ
നിലാവിന്‍ നിശ

മണിമുകില്‍ മേലേ
മഴക്കാറ്റു പോലെ
പറന്നൊന്നു പോകാന്‍
വരൂ തോഴരേ...

സൗഹൃദമേ നീ മായാതെ
ഹായ്...ഹായ്...ഹായ്...ഹായ്...
സങ്കടമായ് മാറാതെ...

ഒരു നേരം പോലും വേർപിരിയാനോ
വയ്യാതായെടാ...

ജനുവരിയിൽ ‍...യുവ ലഹരിയിൽ‍
വിടരും നമ്മൾ..ചിരിയിതളുകൾ‍...

ലാത്തിരി പോലെ രാവിന്‍ കൂട്ടില്‍
ലാസ്യമാടുവാന്‍ പോരൂല്ലേ
അരികെ വാ...ഓ...

പൂന്തിരയുടെ തോളിലേറി വാ
ഇരുകരയുടെ പാലമായി വാ

നല്‍മൊഴിയുടെ രാഗമായി വാ
പാടാന്‍ വാ...
മനസ്സിന്റെ മധുരമൊഴിയേ...

തര തര തര തര തര തര
തര തര തര തര തര തര

ആ...ആ...ആ...

പോരാ.....കാലം പോര പോരാ...
നമുക്കിത്ര പോരാ
കിനാവിന്‍ നിര

കിളിമകളേ നീ
ഇണക്കൊഞ്ചലോടെ
പറന്നൊന്നു ചേരൂ 
മണിച്ചില്ലയിൽ‍...

യൗവ്വനമേ നീ വീഞ്ഞല്ലേ
എഹേയ്...എഹേയ്...എഹേയ്...എഹേയ്...
ഉള്‍പ്പുളകം നീയല്ലേ

പലകാലം തമ്മില്‍ പങ്കിടുകില്ലേ
ചങ്ങാതിമാരേ...

ജനുവരിയിൽ ‍...യുവ ലഹരിയിൽ‍
വിടരും നമ്മൾ..ചിരിയിതളുകൾ‍...

തേന്‍പുഴ ചേരും കൂട്ടിൻ മേട്ടില്‍
ക്ഷീരമാരിയില്‍ നീരാടി

ഇതിലേ വാ...ഇതിലേ...

എ ഹേയ് ഹേയ് ഹേയ്

പൊൻ പുലരൊളി പെയ്തു പെയ്തു വാ
തലമുറയുടെ പുണ്യമായി വാ
പുഞ്ചിരിയുടെ സൂര്യനായി വാ

കാണാന്‍ വാ...
അഴകിന്റെ കനക മണിയേ...
Januvariyil Yuvalahariyil Lyrics in English
Januvariyil...yuva lahariyil 
Vidarum nammal...chiriyithalukal...

Kaamukimaare kannaleyum
Kaamuka jwaram nenjetti
vilasi vaa...Ohh...

Kan maniyude kannanaayi vaaa
Kalamozhiyude thozhanaayi vaaa

Chundinayude choolamaayi vaaa
Koodaan vaa...

Mazha peytha pranaya vazhiye...

Naattu kurumbo naavil meetti
Kaattu paathyil koothaadi
Kassari vaa...Ohh...

Aashaa...noorellere aashaa...
Namukkullil aashaa 
Nilaavin nishaa

Manimukil mele
Mazhakkattu pole 
Parannonnu pokaan
Varoo thozhare...

Souhridame nee mayaathe
Haay...Haay...Haay...Haay...
Sankadamaayi maaraathe...

Oru neram polum verpiriyaano
vayyathaayada...

Januvariyil...yuva lahariyil 
Vidarum nammal...chiriyithalukal...

Laathiri pole raavin koottil
Laasyamaaaduvaan poroole
Arike vaaa...Ohh...

Ponthirayude tholileri vaaa
Iru karayude paalamaayi vaaa

Nal mozhiyude raagamaayi vaaa
Paadaan vaaa...
Manassinte madhura mozhiye...

Thara Thara Thara Thara Thara 
Thara Thara Thara Thara Thara 

Aaa...Aaa...Aaa...

Poraa...kaalam pora poraa...
Namukkithra poraa
Kinaavin nira

Kilimakale nee 
Inakonjalode
Parannonnu cheroo 
Mani chillayil...

Yovvaname nee veenjalle
Aheyy...Aheyy...Aheyy...Aheyy...
Ulpulakam neeyalle

Palakaalam thammil pankidukayille
Chengaathimaare...

Januvariyil...yuva lahariyil 
Vidarum nammal...chiriyithalukal...

Then puzha cherum koottin mettil
Ksheera maariyil neeraadi

Ithile vaa...Ithile...

Aa heyy heyy heyy 

Pon pularoli peythu peythu vaaa
Thalamurayude punyamaayi vaaa
Punjiriyude sooryanaayi vaaa

Kaanaan vaa...
Azhakinte kanakamaniye...

Watch Song Januvariyil Yuvalahariyil On Youtube

Hear Song Januvariyil Yuvalahariyil on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment