Malayalam

Penne En Penne Lyrics – Udayananu Tharam [2005]

Penne En Penne Lyrics
Penne En Penne Lyrics

Penne En Penne Lyrics

Penne En Penne Lyrics from the malayalam movie Udayananu Tharam.It is 2005 malayalam black comedy film directed by Rosshan Andrrews. Stars Mohanlal, Meena, Sreenivasan.

Song: Penne En Penne
Movie: Udayananu Tharam
Director: Rosshan Andrrews
Singers: Afsal, Pop Shalini
Lyricist: Kaithapram Damodaran Namboothiri
Music director: Deepak Dev
Initial release: 2005
Writer (Screenplay): Rosshan Andrrews, Sreenivasan

Join our Telegram Channel: https://t.me/thefunstations

Rate the Movie on IMDb: 7.9/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Penne En Penne Lyrics in Malayalam
ഓ...ഓ...ഓ...ഓ...
ഓ...ഓ...ഓ...ഓ...

പെണ്ണേ എൻ പെണ്ണേ 
നിൻ ചുണ്ടിൽ സ്നേഹത്തേനുണ്ടോ 

പെണ്ണേ പെണ്ണേ പെണ്ണേ മോഹ പൊന്നേ

ഓഹോ...കണ്ണേ എൻ കണ്ണേ 
നിൻ കണ്ണിൽ നീല നിലാവുണ്ടോ 

കണ്ണേ കണ്ണേ കണ്ണേ സ്നേഹ കനിയേ

ഓ...കൈതാളം തട്ടാതെ 
മെയ് താളം കാണാതെ
എന്താണീ പുത്തൻ വായാട്ടം

ഹോ...ആകാശ പൊൻ കിണ്ണം 
ആശിക്കും തേൻ കിണ്ണം
നീട്ടാതെൻ നേർക്കായ് നീട്ടാതെ

എനിക്കായ് ചെമ്മാനത്തെ കാലത്തേരില്ലേ 
പിന്നെന്തിനാണിന്തിനാണു
ഈ മോഹ പൂ തേരു

നിനക്കായ് തങ്കത്തട്ടാൻ തട്ടാരത്തീലെ
പിന്നെന്തിനാണിനിയെന്തിനാണീ ഓല പൂത്താലി

പെണ്ണേ എൻ പെണ്ണേ 
നിൻ ചുണ്ടിൽ സ്നേഹത്തേനുണ്ടോ 

പെണ്ണേ പെണ്ണേ പെണ്ണേ മോഹ പൊന്നേ

ഓഹോ...കണ്ണേ എൻ കണ്ണേ 
നിൻ കണ്ണിൽ നീല നിലാവുണ്ടോ 

കണ്ണേ കണ്ണേ കണ്ണേ സ്നേഹ കനിയേ

മണി മുത്തം നീ ചോദിച്ചു 
മൗനം സമ്മതമായ് 
മലരമ്പാകെ ചോദിച്ചു 
മധുരം തൂകിപ്പോയ്

ഇനി ഒന്നും ചോദിക്കല്ലേ
ചോദിക്കല്ലേ പൊന്നേ

കവിൾത്താരുലഞ്ഞതെന്തേ 
കിനാ ചന്തമേ
കുറിക്കൂട്ട് മാഞ്ഞതെന്തേ 
നിലാ സുന്ദരീ

നീ കണ്ടവയെല്ലാം മിണ്ടാതെ 
കേട്ടവയെല്ലാം പാടാതെ 
തൊട്ടതിലെല്ലാം ഒട്ടാതെ...ഓഹോ...ഓ

ഹോഹോ...പെണ്ണേ എൻ പെണ്ണേ 
നിൻ ചുണ്ടിൽ സ്നേഹത്തേനുണ്ടോ 

പെണ്ണേ പെണ്ണേ പെണ്ണേ മോഹ പൊന്നേ

ഓഹോ...കണ്ണേ എൻ കണ്ണേ 
നിൻ കണ്ണിൽ നീല നിലാവുണ്ടോ 

കണ്ണേ കണ്ണേ കണ്ണേ സ്നേഹ കനിയേ...

കുറ്റാലത്തരുവിക്കരയിൽ 
ചിറ്റോളത്തിൽ മെല്ലേ 
മനമാകെ നനഞ്ഞോ പെണ്ണേ 
വായാടി പെണ്ണാളേ 

നീയാകെ നനഞ്ഞോ പെണ്ണേ 
വായാടി തത്തമ്മേ 

തുടിക്കുന്നു മാനസം 
കൊതിക്കാതെ നീ 
മനസ്സിന്റെ പൊൻ പരാഗം 
പൊഴിഞ്ഞതല്ലേ....

നിൻ താമര വളയ കൈകളിലെ 
മുത്തണി വളകളുടഞ്ഞല്ലോ 
ഉത്തരമൊന്നും ചൊല്ലാനില്ലെന്നോ 

ഹോഹോ...പെണ്ണേ എൻ പെണ്ണേ 
നിൻ ചുണ്ടിൽ സ്നേഹത്തേനുണ്ടോ 

പെണ്ണേ പെണ്ണേ പെണ്ണേ മോഹ പൊന്നേ

ഹോഹോ...കണ്ണേ എൻ കണ്ണേ 
നിൻ കണ്ണിൽ നീല നിലാവുണ്ടോ 

കണ്ണേ കണ്ണേ കണ്ണേ സ്നേഹ കനിയേ...

ഓ...കൈതാളം തട്ടാതെ 
മെയ് താളം കാണാതെ
എന്താണീ പുത്തൻ വായാട്ടം

ഹോ...ആകാശ പൊൻ കിണ്ണം 
ആശിക്കും തേൻ കിണ്ണം
നീട്ടാതെൻ നേർക്കായ് നീട്ടാതെ

എനിക്കായ് ചെമ്മാനത്തെ കാലത്തേരില്ലേ 
പിന്നെന്തിനാണിന്തിനാണു
ഈ മോഹ പൂ തേരു

നിനക്കായ് തങ്കത്തട്ടാൻ തട്ടാരത്തീലെ
പിന്നെന്തിനാണിനിയെന്തിനാണീ ഓല പൂത്താലി

പെണ്ണേ എൻ പെണ്ണേ 
നിൻ ചുണ്ടിൽ സ്നേഹത്തേനുണ്ടോ 

പെണ്ണേ പെണ്ണേ പെണ്ണേ മോഹ പൊന്നേ

ഓഹോ...കണ്ണേ എൻ കണ്ണേ 
നിൻ കണ്ണിൽ നീല നിലാവുണ്ടോ 

കണ്ണേ കണ്ണേ കണ്ണേ സ്നേഹ കനിയേ

ഓ...ഓ...ഓ...ഓ...
ഓ...ഓ...ഓ...ഓ...
Penne En Penne Lyrics in English
Ohh...Ohh...Ohh...Ohh...
Ohh...Ohh...Ohh...Ohh...

Penne en penne 
Nin chundil sneha thenundo 

Penne penne penne moha ponne

Oho...kanne en kanne 
Nin kannil neela nilaavundo 

Kanne kanne kanne sneha kaniye

Ohh...kai thaalam thattaathe 
Mei thaalam kaanaathe 
Enthanee puthan vaayaattam

Hoo...akasham pon kinnam 
Aashikum then kinnam 
Neettaathen nerkai neettaathe

Enikaai chemmaanathe kaala therille 
Pinnenthinaaninenthinaanu
Ee moha poo theru

Ninakai thanga thattaan thattarathille 
Pinenthinaa ninenthinaanee ola poo thali

Penne en penne 
Nin chundil sneha thenundo 

Penne penne penne moha ponne

Oho...kanne en kanne 
Nin kannil neela nilaavundo 

Kanne kanne kanne sneha kaniye

Mani mutham nee chodhichu
Mounam sammadhamai 
Malarambaakae chodhichu 
Madhuram thooki poi

Iniyonnum chodhikalle 
Chodhikalle ponne

Kavil thaarulanjathenthe 
Kinaa chandhame 
Kuri koottu maanjathenthe 
Nilaa sundari

Nee kandaveyellaam mindaathe 
Kettaveyellaam paadaathe 
Thottathilellaam mottaaathe...Ohoo...Ohh

Hoho...Penne en penne 
Nin chundil sneha thenundo 

Penne penne penne moha ponne

Oho...kanne en kanne 
Nin kannil neela nilaavundo 

Kanne kanne kanne sneha kaniye

Kuttalatharuvi karayil 
Chittodathil melle 
Manamaake nanajo penne 
Vaayadi pennaale

Neeyaake nanajo penne 
Vaayadi thathamme

Thudikunnu maanasam 
Kothikaathe nee
Manasinte pon paraagam 
Pozhinjathalle...

Nin thamara valaya kaikalile 
Muthani valakaludanjallo 
Utharam onnum chollaanillenno

Hoho...Penne en penne 
Nin chundil sneha thenundo 

Penne penne penne moha ponne

Oho...kanne en kanne 
Nin kannil neela nilaavundo 

Kanne kanne kanne sneha kaniye

Ohh...kai thaalam thattaathe 
Mei thaalam kaanaathe 
Enthanee puthan vaayaattam

Hoo...akasham pon kinnam 
Aashikum then kinnam 
Neettaathen nerkai neettaathe

Enikaai chemmaanathe kaala therille 
Pinnenthinaaninenthinaanu
Ee moha poo theru

Ninakai thanga thattaan thattarathille 
Pinenthinaa ninenthinaanee ola poo thali

Penne en penne 
Nin chundil sneha thenundo 

Penne penne penne moha ponne

Oho...kanne en kanne 
Nin kannil neela nilaavundo 

Kanne kanne kanne sneha kaniye

Ohh...Ohh...Ohh...Ohh...
Ohh...Ohh...Ohh...Ohh...

Watch Song Penne En Penne On Youtube

Hear Song Penne En Penne on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment